MATHEMATICS DICTIONARY
|
SI NO |
ENGLISH |
MALAYALAM |
|
1 |
Number |
സംഖ്യ |
|
2 |
Natural
numbers |
എണ്ണൽ സംഖ്യകൾ/നിസ്സർഗസംഖ്യ |
|
3 |
Whole
numbers |
അഖണ്ഡസംഖ്യ |
|
4 |
Prime
numbers |
അഭാജ്യസംഖ്യകൾ |
|
5 |
Even
numbers |
ഇരട്ടസംഖ്യകൾ |
|
6 |
Odd
numbers |
ഒറ്റസംഖ്യകൾ |
|
7 |
Integers |
|
|
|
Perfect
squares |
പൂർണസംഖ്യകൾ |
|
8 |
Composite
numbers |
ഭാജ്യസംഖ്യകൾ |
|
9 |
Perfect
numbers |
അനഘസംഖ്യകൾ |
|
10 |
Rational
numbers |
ഭിന്നസംഖ്യകൾ |
|
11 |
Irrational
numbers |
അപരിമേയസംഖ്യകൾ |
|
12 |
Complex
numbers |
മിശ്രിതസംഖ്യകൾ / സമ്മിശ്ര സംഖ്യകൾ |
|
13 |
Real
numbers |
വാസ്തവികസംഖ്യകൾ |
|
14 |
Number
line |
സംഖ്യാരേഖ |
|
15 |
Place
value |
സ്ഥാനവില |
|
16 |
Addition |
സങ്കലനം |
|
17 |
Subtraction |
വ്യവകലനം |
|
18 |
Multiplication |
ഗുണനം |
|
19 |
Division |
ഹരണം |
|
20 |
Ascending
order |
ആരോഹണക്രമം |
|
21 |
Descending
order |
അവരോഹണക്രമം |
|
22 |
Negative
numbers |
ന്യൂനസംഖ്യകൾ |
|
23 |
Positive
numbers |
അധിസംഖ്യകൾ |
|
24 |
Divident |
ഹരിക്കേണ്ട സംഖ്യ/ഹാരകം |
|
25 |
Divisor |
ഹരിക്കപ്പെടുന്ന സംഖ്യ |
|
26 |
Quotient |
ഹരണഫലം/ഹരണം |
|
27 |
Remainder |
ശിഷ്ടം |
|
28 |
Number
theory |
അങ്കഗണിതം |
No comments:
Post a Comment